fa
Feedback
Msone Official

Msone Official

رفتن به کانال در Telegram
2025 سال در اعدادsnowflakes fon
card fon
132 508
مشترکین
+5224 ساعت
+1527 روز
+86030 روز
آرشیو پست ها
#Msone Release - 3551 (Movie) The Shameless (2024) ദ ഷെയിംലെസ് (2024) പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഹിന്ദി സംവിധാനം: Konstantin Bojanov ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ IMDb : N/A (N/A)
കോൺസ്റ്റാന്റിൻ ബൊജാനോവ് എഴുതി സംവിധാനം ചെയ്ത ലെസ്ബിയൻ പ്രണയത്തെ ശക്തമായി അവതരിപ്പിക്കുന്ന ഹിന്ദി ചിത്രമാണ് ദ ഷെയിംലെസ്. 2024 കാൻസ് ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. ഡൽഹിയിലെ വേശ്യാലയത്തിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥനെ വെടി വെച്ചു കൊല്ലുന്ന രേണുക, അവിടെ നിന്ന് രക്ഷപ്പെട്ട് വേശ്യാവൃത്തി കുലത്തൊഴിലായ സ്വീകരിച്ചിട്ടുള്ള ദേവദാസി തെരുവിൽ എത്തപ്പെടുന്നു. അവിടെ വെച്ച് അവൾ പതിനേഴുകാരിയായ ദേവികയുമായി പ്രണയത്തിലാകുന്നു. അതിനു ശേഷം അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തിന്റെ പ്രതിപാദ്യം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
نمایش همه...
star reaction 1 51❤‍🔥 3🔥 3👍 2👏 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
26👍 4😍 4👏 1
#Msone Release - 3550 (Series) Alice in Borderland Season 3 (2025) ആലീസ് ഇൻ ബോർഡർലാൻഡ് സീസൺ 3 (2025) പരിഭാഷ: ഹബീബ് ഏന്തയാർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ജാപ്പനീസ് സംവിധാനം: Shinsuke Sato ജോണർ: ആക്ഷൻ, ഡ്രാമ, ഹൊറർ IMDb : 7.8 (NC-17)
സ്ക്വിഡ് ഗെയിം‘ എന്ന ലോകപ്രശസ്ത കൊറിയൻ സീരീസിന് മുൻപ്, സമാനമായ തീം ഉപയോഗിച്ച് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ജാപ്പനീസ് സീരീസാണ് ‘ആലീസ് ഇൻ ബോർഡർലാൻഡ്‘. ‘സ്ക്വിഡ് ഗെയിമിന്‘ ലഭിച്ച അത്രയും സ്വീകാര്യത ലഭിക്കാത്തതിനാൽ ഈ സീരീസ് അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കഥ നടക്കുന്നത് ടോക്കിയോയിലാണ്. ഉറ്റസുഹൃത്തുക്കളായ അരിസുവും, ചോട്ടയും, കറുബെയും ഒരു ഗെയിം ലോകത്തേക്ക് എത്തിപ്പെടുന്നതും അവിടെ ജീവൻ തന്നെ പണയം വെച്ചുള്ള കളികളിൽ അതിജീവനത്തിനായി പോരാടുന്നതുമാണ് ഈ സീരീസിൻ്റെ ഇതിവൃത്തം. കളിച്ചു ജയിക്കുന്നവർക്ക് മാത്രം ജീവിതം അനുവദിക്കുന്ന ഈ ലോകത്ത്, ഗെയിമിൽ നിന്ന് പിന്തിരിയുന്നവരും, തോൽക്കുന്നവരും മരണത്തിന് കീഴടങ്ങണം. ചീട്ടിലെ നമ്പർ, ഫേസ് കാർഡ് ഗെയിമുകൾക്കൊടുവിൽ കഥാഗതി മാറ്റുന്ന ‘ജോക്കറിൻ്റെ’ രംഗപ്രവേശനത്തോടെ കഥ കൂടുതൽ സങ്കീർണ്ണമാകുന്നു. ആരാണ് ഈ ഗെയിമിന് പിന്നിൽ? എന്തിനാണ് ഇത് ചെയ്യുന്നത്? ഇതെല്ലാം യാഥാർത്ഥ്യമോ അതോ വെറും തോന്നലോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഈ സീരീസിനെ പ്രേക്ഷകർക്ക് കൂടുതൽ ആകാംഷ നിറഞ്ഞതാക്കുന്നു. മികച്ച മേക്കിംഗും, അഭിനയ മുഹൂർത്തങ്ങളും, ഞെട്ടിക്കുന്ന ട്വിസ്റ്റുകളും, ഉദ്വേഗജനകമായ കഥാസന്ദർഭങ്ങളും നിറഞ്ഞ ഈ സീരീസ് ആക്ഷൻ, ത്രില്ലർ, സസ്പെൻസ് വിഭാഗങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് ഒരു മികച്ച കാഴ്ചാനുഭവമാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
نمایش همه...
🔥 82 40 5👍 5🤩 5🤯 2
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 39 18❤‍🔥 3👍 1
🤡
نمایش همه...
❤‍🔥 53 8🤩 5👍 4🔥 1
💗💗 💗💗 🟥🟥🟥 🟥🟥🟥🟥 🟥🟥 🟥🟥🟥 🟥🟥🟥🟥🟥🟥🟥🟥 🟥🟥🟥🟥🟥
نمایش همه...
😍 35🔥 17 14🦄 4
Photo unavailableShow in Telegram
🎰🎰🎰🎰🎰 🎰🎰🎰🎰🎰🎰🎰🎰   💗💗 💗💗          #MsoneTrending 📈          🆎🆎🆎🆎🆎🆎🆎 🆎🆎🆎🆎🆎🆎🆎 🆎🆎🆎🆎🆎🆎🆎 🆎🆎🆎🆎🆎🆎🆎 🆎🆎🆎🆎🆎🆎🆎 🆎🆎🆎🆎🆎 കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ് 06/10/25 മുതല്‍ 12/06/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: The Lost Bus (2025) ദ ലോസ്റ്റ് ബസ്സ് (2025) പരിഭാഷ ചെയ്തത്: അജിത് ടോം & പ്രവീൺ അടൂർ കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 🎰🎰🎰🎰 പരിഭാഷകർക്ക് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. ❤️
نمایش همه...
star reaction 100 118🔥 16👍 5🤝 5🎉 1
Photo unavailableShow in Telegram
ഒരു സിനിമപ്രേമി തീർച്ചയായും കണ്ടിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്ന സിനിമകൾക്കാണ് ഗോൾഡ് എന്ന ലേബൽ നൽകി അവതരിപ്പിക്കുന്നത്. MSONE GOLD 👇 https://malayalamsubtitles.org/category/fest/msone-gold/ ആസ്വദിക്കാം.. നിങ്ങളുടെ സ്വന്തം എംസോണിൽ💗
نمایش همه...
131👍 17🔥 11🎉 1😍 1
Photo unavailableShow in Telegram
Hey, Don't miss this Msone subtitle:🔥 https://malayalamsubtitles.org/languages/english/from-season-1-2022/ ഫ്രം 💥 പരിഭാഷ : ഗിരി പി. എസ് & സാമിർ ഇനിയും കാണാത്തവർക്ക് വേണ്ടി... 😌
نمایش همه...
🔥 87 22❤‍🔥 6 3🎉 3😱 2👍 1🕊 1
#Msone Release - 3549 (Series) Creature Commandos Season 1 (2024) ക്രീച്ചർ കമാൻഡോസ് സീസൺ 1 (2024) പരിഭാഷ: പ്രജുൽ പി പോസ്റ്റർ: നിഖിൽ ഇ കൈതേരി ഭാഷ: ഇംഗ്ലീഷ് നിർമ്മാണം: Troll Court Entertainment ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ IMDb : 7.8 (NC-17)
ജെയിംസ് ഗണ്ണിന്റെ നേതൃത്വത്തിലുള്ള ഡി.സി.യുവിന്റെ ഭാഗമായി ആദ്യമായി ഇറങ്ങിയ സിനിമ സൂപ്പർമാനാണെങ്കിലും, ഡി.സി.യു ഔദ്യോഗികമായി ആരംഭിച്ചത് ഈ സീരീസിലൂടെയാണ്. 2021-ൽ ഇറങ്ങിയ ദ സൂയിസൈഡ് സ്ക്വാഡിന്റെ സംഭവങ്ങൾക്ക് ശേഷം രാജ്യത്തിന്റെ നിഗൂഢ ദൗത്യങ്ങൾക്കുവേണ്ടി മനുഷ്യരെ അയക്കുന്നത് യു.എസ് ഗവൺമെന്റ് നിരോധിക്കുന്നു. അതുകൊണ്ട് ആർഗസിന്റെ ഡയറക്ടറായ അമാന്റ വാളർ, ഇത്തരം ദൗത്യങ്ങൾക്കായി ഒരുകൂട്ടം മോൺസ്റ്ററുകളെ തിരഞ്ഞെടുക്കുന്നു. ഇതേ സമയം വണ്ടർ വുമണിന്റെ സ്വദേശമായ തെമസ്കിറയിൽ നിന്ന് വന്ന സെർസി എന്ന മന്ത്രവാദിനി, കിഴക്കൻ യൂറോപ്യൻ രാജ്യമായ പകോളിസ്താനിലേക്ക് നുഴഞ്ഞുകയറി അക്രമം വിതയ്ക്കുന്നു. അവരെ തടയാൻ ജനറൽ റിക്ക് ഫ്ലാഗിന്റെ നേതൃത്വത്തിൽ, മോൺസ്റ്ററുകളുടെ ഒരു ടീമിനെ അമാന്റ വാളർ അവിടേക്ക് അയക്കുന്നു. ഈ സീരീസ് മുതിർന്നവർക്ക് വേണ്ടി മാത്രമുള്ളതാണ്. കുട്ടികളെ കാണിക്കാതിരിക്കുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
نمایش همه...
52❤‍🔥 9👍 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
25🔥 8🤯 4👍 1

#Msone Release - 3548 (Movie) The Lost Bus (2025) ദ ലാസ്റ്റ് ബസ് (2025) പരിഭാഷ: അജിത് ടോം, പ്രവീൺ അടൂർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Paul Greengrass ജോണർ: ബയോപിക്ക്, ഡ്രാമ, ഹിസ്റ്ററി IMDb : 8.5 (R)
2018-ൽ കാലിഫോർണിയയെ വിഴുങ്ങിയ ‘ക്യാമ്പ് ഫയർ’ എന്ന ഭീകരമായ കാട്ടുതീയുടെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമയാണിത്. ഒരു സാധാരണ പ്രവൃത്തി ദിവസം, കെവിൻ എന്ന സ്കൂൾ ബസ് ഡ്രൈവറും മേരി എന്ന അധ്യാപികയും ഒരു ബസ് നിറയെ സ്കൂൾ കുട്ടികളുമായി അപ്രതീക്ഷിതമായി ഈ ദുരന്തത്തിനിടയിൽ അകപ്പെടുന്നു. കാട്ടുതീ അതിവേഗം പാരഡൈസ് പട്ടണത്തെ വിഴുങ്ങുമ്പോൾ, രക്ഷപ്പെടാനുള്ള വഴികളെല്ലാം അടയുന്നു. ഗതാഗതക്കുരുക്കിൽപ്പെട്ട റോഡുകളിലൂടെയും, കത്തിവീഴുന്ന മരങ്ങൾക്കിടയിലൂടെയും, തകർന്നുകൊണ്ടിരിക്കുന്ന വഴികളിലൂടെയും ആ കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ഇവരുടെ ധീരവും ഭയാനകവുമായ ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഇതൊരു വലിയ ദുരന്തമുഖത്ത്, സാധാരണക്കാരായ മനുഷ്യർ അസാധാരണമായ ധൈര്യം കാണിക്കുന്നതിന്റെയും അതിജീവനത്തിന്റെയും കഥയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
نمایش همه...
118🔥 22❤‍🔥 5👍 2💯 2
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 42 20👍 2💯 2
01:13
Video unavailableShow in Telegram
ആപ്പിൾ ടിവിയുടെ ദ ലോസ്റ്റ് ബസ് ഉടൻ വരുന്നു... കാത്തിരിക്കുക!
نمایش همه...
The Lost Bus.mp415.70 MB
🔥 123 35👍 8👏 8🤩 4❤‍🔥 3😍 3🆒 2🎉 1😘 1