തൊഴിലവസരങ്ങൾ/Offers/Deals
رفتن به کانال در Telegram
2025 سال در اعداد

57 848
مشترکین
-1224 ساعت
-1327 روز
-53330 روز
آرشیو پست ها
💥💥AFCAT വിജ്ഞാപനം: വ്യോമസേനയിൽ 336 ഒഴിവ്, ഒാൺലൈനായി ഇപ്പോൾ അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷ ഡിസംബർ 31 വരെ.
വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് തസ്തികയിലെ 336 ഒഴിവിലേക്കുള്ള വിജ്ഞാപനമായി. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
AFCAT(AFCAT-01/2025)/എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണു പ്രവേശനം. സ്ത്രീകൾക്കും അവസരമുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം.
പ്രായം: ഫ്ലയിങ് ബ്രാഞ്ച്: 20–24, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/നോൺ ടെക്നിക്കൽ ബ്രാഞ്ച്): 20–26.
പരിശീലനം 2026 ജനുവരിയിൽ ഹൈദരാബാദിൽ ആരംഭിക്കും. യോഗ്യത ഉൾപ്പെടെ സമ്പൂർണ വിവരങ്ങൾ https://careerindianairforce.cdac.in, https://afcat.cdac.in എന്നീ സൈറ്റിൽ പ്രസിദ്ധീകരിക്കും.
Please Join for Updates: https://chat.whatsapp.com/EKlBSB0iLC18x7wvF7BRZu
ജോലി അനേഷിക്കുന്നവർക്ക് ഷെയർ ചെയ്തു കൊടുക്കൂ...
👍 4❤ 2
💥💥കോട്ടയം മണർകാട് സൈനിക വിശ്രമകേന്ദ്രത്തിൽ കെയർ ടേക്കർ ഒഴിവ്.
താൽക്കാലിക നിയമനം. അപേക്ഷ ഡിസംബർ 15 നകം ജില്ലാ സൈനികക്ഷേമ ഓഫിസിൽ നേരിട്ട് ലഭിക്കണം. 0481–2371187
Please Join for Updates: https://chat.whatsapp.com/EKlBSB0iLC18x7wvF7BRZu
ജോലി അനേഷിക്കുന്നവർക്ക് ഷെയർ ചെയ്തു കൊടുക്കൂ...
👍 1
💥💥ലാബ് ടെക്‌നിഷ്യൻ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ലാബ് ടെക്‌നിഷ്യൻ ഒഴിവ്. യോഗ്യത: ഡിഎംഎല്‍ടി/ബിഎസ്‌സി എംഎല്‍ടി (ഡിഎംഇ അംഗീകരിച്ചത്). പ്രായപരിധി: 18-36. അഭിമുഖം ഡിസംബര്‍ 10 ന്.11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫിസില്‍. സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക.
*Please Join for Updates:* https://chat.whatsapp.com/EKlBSB0iLC18x7wvF7BRZu
ജോലി അനേഷിക്കുന്നവർക്ക് ഷെയർ ചെയ്തു കൊടുക്കൂ...
💥💥ഡ്രൈവർ ഒഴിവ്
കാസർകോട് കേപ്പിന്റ ചീമേനിയിലെ തൃക്കരിപ്പൂര്‍ എൻജിനീയറിങ് കോളജില്‍ ഡ്രൈവർ ഒഴിവ്. യോഗ്യത: എട്ടാം ക്ലാസ്, ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസൻസ്, 10 വര്‍ഷ ജോലി പരിചയം. പ്രായപരിധി: 50. അഭിമുഖം ഡിസംബര്‍
11 നു 11 ന് കോളജില്‍. 994735 0156.
Please Join for Updates: https://chat.whatsapp.com/EKlBSB0iLC18x7wvF7BRZu
ജോലി അനേഷിക്കുന്നവർക്ക് ഷെയർ ചെയ്തു കൊടുക്കൂ...
💥💥ഡ്രൈവർ ഒഴിവ്
കാസർകോട് കാറഡുക്ക ഗ്രാമപഞ്ചായത്ത് സ്നേഹ ബഡ്സ് സ്‌കൂളിൽ താല്‍ക്കാലിക ഡ്രൈവര്‍ നിയമനം. ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. 94960 49725.
*Please Join for Updates:* https://chat.whatsapp.com/EKlBSB0iLC18x7wvF7BRZu
ജോലി അനേഷിക്കുന്നവർക്ക് ഷെയർ ചെയ്തു കൊടുക്കൂ...
Repost from TgId: 1804515584
Photo unavailableShow in Telegram
🌟boAt Rockerz 255 Neckband at ₹799.
🔗https://amzn.to/3D1bVKl
11:21 PM ( 06/12/2024)
For Amazon Deals 💥
https://chat.whatsapp.com/FcR2A91yIxGEl5FOSizVwj
===================
👍 3
Repost from TgId: 1804515584
Photo unavailableShow in Telegram
🌟Skybags 28L Casual Backpack at ₹336.
🔗https://amzn.to/4gj61T1
11:15 PM ( 06/12/2024)
For Amazon Deals 💥
https://chat.whatsapp.com/FcR2A91yIxGEl5FOSizVwj
===================
👍 1🔥 1
💥💥ഗവ. ഐടിഐകളിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ 23 ഗവ. ഐടിഐകളിൽ എംപ്ലോയബിലിറ്റി സ്കിൽസ് വിഷയത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം.
യോഗ്യത: എംബിഎ/ബിബിഎ/ബിരുദം, 2വര്‍ഷ പരിചയം. ഹയര്‍ സെക്കൻഡറി/ ഡിപ്ലോമ തലത്തില്‍ ഇംഗ്ലിഷ് ഇംഗ്ലിഷ് കമ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കംപ്യൂട്ടറും പഠിച്ചിരിക്കണം.
ശമ്പളം: മണിക്കൂറിന് 240 രൂപ.
അഭിമുഖം ഒക്ടോബർ 16നു 10 ന്.
സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളുമായി ഹാജരാകുക. 0495-2461898.
Please Join for Updates: https://chat.whatsapp.com/EKlBSB0iLC18x7wvF7BRZu
ജോലി അനേഷിക്കുന്നവർക്ക് ഷെയർ ചെയ്തു കൊടുക്കൂ...
👍 2
🔥🔥 കേരള പോലീസിൽ പുതിയ വിജ്ഞാപനം വന്നു
Kerala Police Constable Driver പോസ്റ്റിലേക്ക് ഇപ്പോൾ അവസരം.. വനിതകൾക്കും അവസരം
▪️അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇
🔗 https://wp.me/pfsUDj-9Ns
🔗 https://wp.me/pfsUDj-9Ns
ജോലി അനേഷിക്കുന്നവർക്ക് ഷെയർ ചെയ്തു കൊടുക്കൂ...
Repost from TgId: 1804515584
Photo unavailableShow in Telegram
HP USB 2.0 Flash Drive 128GB v150w-Blue @ 609/-
🔗https://amzn.to/3OId0Js
11:51 AM ( 05/12/2024)
For Amazon Deals 💥
https://chat.whatsapp.com/FcR2A91yIxGEl5FOSizVwj
===================
👍 1
Repost from TgId: 1804515584
Photo unavailableShow in Telegram
HP USB 2.0 Flash Drive 128GB v150w-Blue @ 609/-
🔗https://amzn.to/4ilgrTW
11:51 AM ( 05/12/2024)
For Amazon Deals 💥
https://chat.whatsapp.com/FcR2A91yIxGEl5FOSizVwj
===================