uk
Feedback
Msone Official

Msone Official

Відкрити в Telegram
2025 рік у цифрахsnowflakes fon
card fon
132 514
Підписники
+5224 години
+1527 днів
+86030 день
Архів дописів
#Msone Release - 3564 (Movie) Frankenstein (2025) ഫ്രാങ്കെൻസ്റ്റൈൻ (2025) പരിഭാഷ: എൽവിൻ ജോൺ പോൾ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Guillermo del Toro ജോണർ: ഡ്രാമ, ഫാന്റസി, ഹൊറർ IMDb : 7.7 (R)
മേരി ഷെല്ലിയുടെ വിശ്വവിഖ്യാതമായ “ഫ്രാങ്കെൻസ്റ്റൈൻ: ദ മോഡേൺ പ്രൊമിത്തിയൂസ്” എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ചലച്ചിത്രം. 1850-കളിൽ വിക്ടർ ഫ്രാങ്കെൻസ്റ്റൈൻ പ്രഭു മരണത്തെ ജയിക്കാൻ വേണ്ടി മൃതദേഹങ്ങളിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുന്നു. ഇവയുടെ ഫലമായി ഒരു രാക്ഷസ ജീവിക്ക് അദ്ദേഹം ജന്മം നൽകുന്നു. തുടർന്ന് എന്ത് സംഭവിക്കും?
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показати все...
72🔥 17👍 5👏 4
Download Subtitle
⬇️Android App
⬇️iOS App
Фото недоступнеДивитись в Telegram
40🔥 8🤯 8❤‍🔥 5👍 4😱 3
#Msone Release - 3563 (Movie) Kantara A Legend: Chapter 1 (2025) കാന്താര എ ലെജൻഡ്: ചാപ്റ്റർ 1 (2025) പരിഭാഷ: വിഷ് ആസാദ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: കന്നഡ സംവിധാനം: Rishab Shetty ജോണർ: ആക്ഷൻ, ത്രില്ലർ IMDb : 8.5 (N/A)
2022-ല്‍ പുറത്തിറങ്ങിയ ‘കാന്താര–എ ലെജന്‍ഡ്‘ എന്ന ചിത്രത്തിന്റെ പ്രീക്വലാണ് ‘കാന്താര– എ ലെജൻഡ്: ചാപ്റ്റർ 1.’ കദംബ രാജവംശകാലത്തെ കോസ്റ്റല്‍ കര്‍ണാടകയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കാന്താരയുടെ ദൈവികപാരമ്പര്യത്തിന്റെ ആരംഭകഥയാണിത്. നാട്ടുരാജ്യമായ ബാംഗ്രയിലെ, അധികാരവും അത്യാഗ്രഹവും കൊണ്ട് അന്ധരായ രാജാക്കന്മാര്‍, കാന്താരയിലെ വനസമ്പത്തും ദിവ്യശക്തിയും കൈക്കലാക്കാൻ ശ്രമിക്കുമ്പോള്‍, അതിനെതിരെയുള്ള ബെര്‍മെയെന്ന ഗോത്രനായകന്റെ ചെറുത്തുനില്‍പ്പാണ് ഈ ചിത്രത്തിന്റെ പ്രമേയം. ആക്ഷൻ, ഡ്രാമ, ഫാന്റസി, മിത്ത് തുടങ്ങി പല ജോണറുകൾ സമന്വയിപ്പിച്ച തിരക്കഥയാണ് ചിത്രത്തിന്റെ ശക്തി. നാലാം നൂറ്റാണ്ടിലെ ഒരു തുളുനാടന്‍ നാട്ടുരാജ്യത്തെ സൃഷ്ടിച്ചെടുത്ത കലാസംവിധാനമികവും കാടിന്റെ നിഗൂഢതയും സൗന്ദര്യവും ഒപ്പിയെടുത്ത ഛായാഗ്രഹണവും അഭിനേതാക്കളുടെ അതിഗംഭീര പ്രകടനങ്ങളും, ഇവയെ പൊലിപ്പിക്കുന്ന മനോഹരമായ പശ്ചാത്തല സംഗീതവും ചേര്‍ന്ന് ഗംഭീരമായ ദൃശ്യാനുഭവം നല്‍കുന്നു. ഹോംബാലെ ഫിലിംസിന്റെ നിര്‍മ്മാണത്തില്‍, ഋഷഭ് ഷെട്ടി എഴുതി സംവിധാനം ചെയ്ത്, പ്രധാന വേഷത്തിലെത്തിയ ഈ ബ്രഹ്മാണ്ഡ കന്നഡ ചിത്രം, 800 കോടിയിലധികം വേള്‍ഡ്‌വൈഡ്‌ ഗ്രോസ് കളക്ഷന്‍ നേടി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показати все...
79🔥 10👍 6 2👏 1
Download Subtitle
⬇️Android App
⬇️iOS App
Фото недоступнеДивитись в Telegram
🔥 29 11👍 5😇 3🎉 2
#Msone Release - 3562 (Movie) Alborada (2021) അൽബൊറാദ (2021) പരിഭാഷ: പ്രമോദ് കുമാർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് , സ്പാനിഷ് സംവിധാനം: Asoka Handagama ജോണർ: ഡ്രാമ IMDb : N/A (N/A)
നെരൂദയുടെ ഓർമ്മക്കുറിപ്പിലെ കുറ്റസമ്മതത്തെ ആസ്പദമാക്കി ശ്രീലങ്കൻ സംവിധായകൻ അശോക ഹന്ദഗാമ ഒരുക്കിയ ചലച്ചിത്രമാണ് ‘അൽബൊറാദ‘ (Alborada). 1929-ൽ ചിലിയൻ കോൺസലായി അന്നത്തെ സിലോണിൽ (ശ്രീലങ്ക) എത്തിയ യുവ കവി നെരൂദയുടെ ആന്തരിക സംഘർഷങ്ങളിലൂടെയാണ് ചലച്ചിത്രം സഞ്ചരിക്കുന്നത്. അക്ഷരങ്ങളിലൂടെ ലോകത്തിന് പ്രണയവും പ്രതീക്ഷയും പകർന്നുനൽകിയ മഹാപ്രതിഭയുടെ ഇരുണ്ട മറുവശത്തേക്ക് ഈ ചലച്ചിത്രം വെളിച്ചം വീശുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показати все...
54👍 5🔥 5
Download Subtitle
⬇️Android App
⬇️iOS App
Фото недоступнеДивитись в Telegram
🔥 9 6👍 2🎉 2👏 1
#Msone Release - 3561 (Movie) Changeling (2008) ചെയ്ഞ്ച്ലിങ് (2008) പരിഭാഷ: പ്രശോഭ് പി.സി പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Clint Eastwood ജോണർ: ബയോപിക്ക്, ക്രൈം, ഡ്രാമ IMDb : 7.7 (R)
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ക്ലിൻ്റ് ഈസ്റ്റ്വുഡ് സംവിധാനം ചെയ്ത മിസ്റ്ററി ക്രൈം ഡ്രാമയാണ് ചെയ്ഞ്ച്ലിങ്. 1920 കളുടെ അവസാനം ലോസ് ആഞ്ജലസിനെ നടുക്കിയ, വലിയ വാർത്തകൾ സൃഷടിച്ച കുറ്റകൃത്യമാണ് പശ്ചാത്തലം. ഭർത്താവുപേക്ഷിച്ച ക്രിസ്റ്റീൻ കോളിൻസ് എന്ന യുവതിക്ക് തൻ്റെ ഒമ്പതു വയസ്സുകാരനായ മകനാണ് എല്ലാം. ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിതമായ ഒരു സംഭവം. അതിൻ്റെ സത്യങ്ങളറിയാൻ എല്ലാ അധികാരികളോടും പോരാടാൻ അവൾ നിർബന്ധിതയാകുന്നു. ക്ലിൻ്റ് ഈസ്റ്റ്വുഡിൻ്റെ സംവിധാന മികവും ആഞ്ജലീന ജൂലിയുടെ അഭിനയമികവും ഒന്നിച്ച ചിത്രം വലിയ നിരൂപകപ്രശംസ നേടി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показати все...
54❤‍🔥 6👍 2
Download Subtitle
⬇️Android App
⬇️iOS App
Фото недоступнеДивитись в Telegram
24👍 3🔥 1
Subtitle Studio By ▪ New Version (2.2.1) available in 🎮 New Features: 🆕 ➡️Added Edit History ➡️Added Explain with AI powered by Gemini ➡️Load custom font for the app interface ➡️Add line at current video position ➡️Swipe a line to the left to toggle selection Improvements: 🚀 ➡️Improved HI lines removal logic ➡️Major performance improvements Bug Fixes: ✅ ➡️Bug fixes on merge line ➡️Bug fixes on Add line ➡️Minor bug fixes Update from PlayStore 🌟
Показати все...
32
#Msone Release - 3560 (Movie) A Boy Called Sailboat (2018) എ ബോയ് കോൾഡ് സെയിൽബോട്ട് (2018) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Cameron Nugent ജോണർ: കോമഡി, ഡ്രാമ, ഫാമിലി IMDb : 6.7 (N/A)
അമേരിക്കയിലെ ഒരു മരുഭൂമി പ്രദേശത്ത് താമസിക്കുന്ന ‘സെയിൽബോട്ട്’ എന്ന കുട്ടിക്ക് ഉപേക്ഷിക്കപ്പെട്ട ഒരു ചെറിയ ഗിറ്റാർ ലഭിക്കുന്നു. ആശുപത്രിയിൽ കിടക്കുന്ന അവൻ്റെ മുത്തശ്ശിക്ക് വേണ്ടി അവനൊരു പാട്ട് ചിട്ടപ്പെടുത്തുന്നു. എന്നാൽ അവൻ വായിക്കുന്ന ആ ഗാനം കേൾക്കുന്നവരിലൊക്കെ അവിശ്വസനീയമായ മാറ്റങ്ങളുണ്ടാക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показати все...
38😍 6🎉 4👍 1
Download Subtitle
⬇️Android App
⬇️iOS App
Фото недоступнеДивитись в Telegram
👍 16 14🆒 6🔥 4👌 3
Фото недоступнеДивитись в Telegram
🔠🔠🔠🔠🔠 🔠🔠🔠🔠🔠🔠🔠🔠           #MsoneTrending 📈           🆎🆎🆎🆎🆎🆎🆎           🆎🆎🆎🆎🆎🆎🆎           🆎🆎🆎🆎🆎🆎🆎           🆎🆎🆎🆎🆎🆎🆎           🆎🆎🆎🆎🆎🆎🆎           🆎🆎🆎🆎🆎           🆎🆎🆎🆎🆎🆎🆎           🆎🆎🆎🆎🆎🆎🆎           🆎🆎🆎🆎🆎🆎🆎           🆎🆎🆎🆎🆎🆎🆎           🆎🆎🆎🆎🆎🆎🆎           🆎🆎🆎🆎🆎🆎🆎 കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ് 27/10/25 മുതല്‍ 02/11/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: Shame (2011) ഷെയിം (2011) പരിഭാഷ ചെയ്തത്: വിഷ്‌ണു പ്രസാദ് കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 4️⃣1️⃣2️⃣0️⃣ പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. ❤️
Показати все...
54❤‍🔥 9🆒 5👌 3😍 2
#Msone Release - 3559 (Movie) The Cabin in the Woods (2011) ദ ക്യാബിൻ ഇൻ ദ വുഡ്സ് (2011) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: നിഖിൽ ഇ കൈതേരി ഭാഷ: ഇംഗ്ലീഷ് സംവിധാനം: Drew Goddard ജോണർ: ഹൊറർ, മിസ്റ്ററി, ത്രില്ലർ IMDb : 7.0 (R)
അവധിക്കാലം ആഘോഷിക്കാനായി അഞ്ച് കോളേജ് വിദ്യാർത്ഥികൾ ഒരു വനത്തിനുള്ളിലെ ഒറ്റപ്പെട്ട ക്യാബിനിലേക്ക് യാത്ര തിരിക്കുന്നു. തുടക്കത്തിൽ എല്ലാം സാധാരണമായിരുന്നുവെങ്കിലും, പതിയെ ഭയപ്പെടുത്തുന്ന പലതും അവിടെ സംഭവിക്കാൻ തുടങ്ങുന്നു. ഇതൊരു സാധാരണ ഹൊറർ സിനിമയല്ല. ഹൊറർ സിനിമകളിലെ സ്ഥിരം കാഴ്ചകളെയും സങ്കൽപ്പങ്ങളെയും തകിടം മറിക്കുന്ന, പ്രേക്ഷകരെ അതിശയിപ്പിക്കുന്ന ഒന്നാണ് ഈ ചിത്രം. നിങ്ങൾ കരുതുന്ന ഒരു കഥയായിരിക്കില്ല ഇത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показати все...
star reaction 1 88😱 12👏 7👍 5🔥 5🎉 4
Download Subtitle
⬇️Android App
⬇️iOS App
Фото недоступнеДивитись в Telegram
🔥 21 13🎉 4😍 4👍 1
#Msone Release - 1028 (Movie) Twenty (2015) ട്വന്റി (2015) പരിഭാഷ: ഫ്രാൻസിസ് സി വർഗീസ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: കൊറിയൻ സംവിധാനം: Lee Byeong-heon ജോണർ: കോമഡി, ഡ്രാമ, റൊമാൻസ് IMDb : 6.8 (R)
ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് തങ്ങളുടെ ഇരുപതുകളിലേക്ക് പ്രവേശിച്ച മൂന്ന് സുഹൃത്തുക്കളുടെ ഗർജ്ജിക്കുന്ന ഇരുപതുകളുടെ കഥ. NB: 🔞 സംഭാഷണങ്ങൾ ആവശ്യത്തിന് ഉണ്ട്, ശ്രദ്ധിക്കുക!!!
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показати все...
46👌 2👍 1
Download Subtitle
⬇️Android App
⬇️iOS App
Фото недоступнеДивитись в Telegram
28👍 1
🤩🤩🤩🤩🤩🤩🤩🤩 🎆🎆🎆🎆 🎉🎉🎉🎉 💗💗 💗💗 ഈ ഒക്ടോബർ മാസത്തെ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ Top 10 കോൺട്രിബ്യൂട്ടേഴ്സും പോസ്റ്റുകളും 💬 നന്ദി 🫶 Cogito ergo sum, Jomon Mathew, Jebin Jose, Fawzan Nilavan, കില്ലർ ബീൻ, Deepu Dasan, മിസ്റ്റർ നെഗറ്റീവ്, Sajil Nelson, Naaz Nazir & സുജിത് എംജെ തുടർന്നും എല്ലാവരുടെയും പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നു. ❤️
Показати все...
85👏 7🔥 3🎉 1
#Msone Release - 3558 (Movie) Shame (2011) ഷെയിം (2011) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Steve McQueen ജോണർ: ഡ്രാമ IMDb : 7.2 (NC-17)
ന്യൂ യോർക്കിൽ തനിച്ച് ജീവിക്കുന്ന ബ്രാൻഡൻ ലൈംഗികാസക്തിക്ക് അടിമയാണ്. പതിവായി പോൺ വീഡിയോസ് കാണുകയും പലരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും നിരവധി തവണ സ്വയംഭോഗം ചെയ്യലുമാണ് ബ്രാൻഡന്റെ ദിനചര്യ. ഒരു ദിവസം അവന്റെ സഹോദരി അപ്രതീക്ഷിതമായി കൂടെ താമസിക്കാൻ എത്തുന്നതോടെ, അവന്റെ നിയന്ത്രിത ജീവിതം തകിടം മറിയുന്നു. മുന്നറിയിപ്പ്: നഗ്നരംഗങ്ങളും അശ്ലീല സംഭാഷണങ്ങളും ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.⚠️
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показати все...
63🔥 6❤‍🔥 5😍 4👍 3
Download Subtitle
⬇️Android App
⬇️iOS App
Фото недоступнеДивитись в Telegram
24🔥 7👍 5😍 4
🔸🔸 🔸🔸#MSone Release 🔫 19 🥇🥇 #MsoneGoldRelease 🥇🥇 High Noon (1952) ഹൈ നൂൺ (1952) 📝പരിഭാഷ: വിഷ്ണു എം കൃഷ്ണൻ                       🌟പോസ്റ്റർ: നിഷാദ് ജെ.എൻ 🤔ഭാഷ: ഇംഗ്ലീഷ് 🇬🇧 🤔സംവിധാനം: Fred Zinnemann 🤔ജോണർ: ഡ്രാമ, ത്രില്ലർ, വെസ്റ്റേൺ          🎥🎥 ⭐️ 7.9/10 🎬            📽📽 🍅 94% 🍿 89%         🧩🧩 ⭐️⭐️⭐️⭐️⭐️ 4.0/5 വിവാഹത്തെത്തുടർന്ന്, വിൽ കെയ്ൻ തന്റെ മാർഷലുദ്യോഗമൊക്കെ രാജിവെച്ച് സ്വസ്ഥജീവിതം നയിക്കുവാനായി പുറപ്പെടുകയാണ്. അന്നേ ദിവസംതന്നെ, വിൽ ജയിലിലടച്ച ഫ്രാങ്ക് മില്ലർ എന്ന കൊടുംകുറ്റവാളി, രാഷ്ട്രീയപ്രേരിതമായ ഇടപെടൽകൊണ്ട് തൂക്കുകയറിൽനിന്ന് രക്ഷപ്പെട്ട് ആ കൊച്ചുപട്ടണത്തിലേക്ക് മടങ്ങിവരുന്നു. ഫ്രാങ്കിന്റെ ഉദ്ദേശ്യം വില്ലിനെ കാലപുരിക്കയച്ച് പകരംവീട്ടുക എന്നതാണ്. ശേഷം സംഭവിച്ചതറിയാൻ സിനിമ കാണുക. ⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показати все...
62🔥 7👍 2🤯 1
Download Subtitle
⬇️Android App
⬇️iOS App