ar
Feedback
Msone Official

Msone Official

الذهاب إلى القناة على Telegram
2025 عام في الأرقامsnowflakes fon
card fon
132 489
المشتركون
+5224 ساعات
+1527 أيام
+86030 أيام
أرشيف المشاركات
/listsubs
إظهار الكل...
#Msone Release - 3570 (Series) Pluribus Season 1 (2025) പ്ലൂറിബസ് സീസൺ 1 (2025) പരിഭാഷ: അഗ്നിവേശ്, എൽവിൻ ജോൺ പോൾ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് നിർമ്മാണം: Vince Gilligan ജോണർ: ഡ്രാമ, സയൻസ് ഫിക്ഷൻ IMDb : 8.8 (R)
എപ്പിസോഡ് 1 മുതല്‍ 4 വരെ 600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
58❤‍🔥 4👍 3
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 30 13❤‍🔥 2👍 2
/listsubs
إظهار الكل...
#Msone Release - 3571 (Movie) Puss in Boots: The Last Wish (2022) പുസ് ഇൻ ബൂട്സ്: ദ ലാസ്റ്റ് വിഷ് (2022) പരിഭാഷ: വിജയ് വിക്ടർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Joel Crawford, Januel Mercado ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ IMDb : 7.8 (PG-13)
നാടോടിക്കഥകളിലെ ബൂട്ട് ധരിച്ച പൂച്ചയെ കേന്ദ്ര കഥാപാത്രമാക്കി ഡ്രീം വർക്സ് നിർമിച്ച അനിമേഷൻ മൂവി ആണ് പുസ് ഇൻ ബൂട്സ്. 2022-ൽ സിനിമയുടെ രണ്ടാം ഭാഗം പുസ് ഇൻ ബൂട്‌സ്: ദ ലാസ്റ്റ് വിഷ് പുറത്തിറങ്ങി. ഒൻപത് ആയുസുകൾ ഉള്ള നായകനായ പൂച്ച തന്റെ ഒൻപതാമത്തേതും അവസാനത്തേതുമായ ആയുസ്സിൽ താൻ നഷ്ടപ്പെടുത്തിയ മറ്റ്‌ എട്ട് ആയുസുകളെ തിരികെ നേടാൻ ഒരു വിഷിംഗ് സ്റ്റാറിനെ തേടി പോകുന്നതും, തുടർന്നുണ്ടാകുന്ന തടസ്സങ്ങളും പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
43
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
19❤‍🔥 16🔥 4
Photo unavailableShow in Telegram
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 10/11/25 മുതൽ 16/11/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: Frankenstein (2025) ഫ്രാങ്കെൻസ്റ്റൈൻ (2025) Release No : 3564 സബ് പരിഭാഷ ചെയ്തത്: എൽവിൻ ജോൺ പോൾ കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 6885 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
إظهار الكل...
117🔥 17 5👍 4🕊 2
#Msone Release - 3570 (Series) Pluribus Season 1 (2025) പ്ലൂറിബസ് സീസൺ 1 (2025) പരിഭാഷ: അഗ്നിവേശ്, എൽവിൻ ജോൺ പോൾ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Vince Gilligan ജോണർ: ഡ്രാമ, സയൻസ് ഫിക്ഷൻ IMDb : 8.8 (G)
എപ്പിസോഡ് 1 മുതല്‍ 3 വരെ 600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
80🔥 13😱 6👍 3🎉 3
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 33 15❤‍🔥 5👍 5
#Msone Release - 3569 (Movie) One Battle After Another (2025) വൺ ബാറ്റിൽ ആഫ്റ്റർ അനദർ (2025) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Paul Thomas Anderson ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ IMDb : 8.3 (R)
ഒരു അടിച്ചമർത്തുന്ന ഭരണകൂടത്തിനെതിരെ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന ഒരു കൂട്ടം ആളുകളുടെ അതിജീവനത്തിനും ഭയത്തിൽനിന്നുള്ള മോചനത്തിനും വേണ്ടിയുള്ള നിരന്തരമായ വിപ്ലവ ശ്രമങ്ങളും അവർ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
star reaction 10🔥 52 39🤩 8👍 6🤯 6😱 2💯 2
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 56 19👌 5😍 5👍 3
#Msone Release - 3568 (Movie) Wrath of Silence (2017) റാത്ത് ഓഫ് സൈലെൻസ് (2017) പരിഭാഷ: ശാമിൽ എ. ടി പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: മാൻഡറിൻ സംവിധാനം: Yukun Xin ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി IMDb : 7.1 (N/A)
2017-ൽ യുക്കുൻ ഷിന്നിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ചൈനീസ് ക്രൈം ത്രില്ലെർ സിനിമയാണ് “റാത്ത് ഓഫ് സൈലെൻസ്“. ഗുഫെങ് ഗ്രാമത്തിലെ ഒരു ഖനി തൊഴിലാളിയാണ് ചാങ് ബഓമിൻ. ചെറുപ്പത്തിൽ ഒരു അടിപിടിക്കിടെ നാവ് നഷ്ടപ്പെട്ട് സംസാരിക്കാൻ കഴിയാത്ത ആളാണ് ബഓമിൻ. ഗ്രാമത്തിൽ ഒരു അടിപിടിയുണ്ടായി നാട് വിട്ട ബഓമിൻ തന്റെ മകനെ ഒരു ദിവസം കാണാതായെന്നറിഞ്ഞ് തിരിച്ചു തന്റെ ഗ്രാമത്തിലേക്ക് എത്തുന്നു. പിന്നീട് തന്റെ മകനെ തിരഞ്ഞുള്ള അയാളുടെ അന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
36🔥 8 2👍 2
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
25❤‍🔥 4 2👍 1
#Msone Release - 3567 (Series) The Last Frontier Season 1 (2025) ദ ലാസ്റ്റ് ഫ്രന്റീയർ സീസൺ 1 (2025) പരിഭാഷ: നിഷാദ് ജെ.എൻ, പ്രവീൺ അടൂർ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: John Curran ജോണർ: ആക്ഷൻ, ഡ്രാമ, ത്രില്ലർ IMDb : 7.0 (N/A)
എപ്പിസോഡ്സ് 01-05 അതിശൈത്യം നിറഞ്ഞ അലാസ്കയിലെ യൂക്കോൺ തുന്ദ്ര. ഇവിടെ സമാധാനപരമായി ജീവിക്കുന്ന യു.എസ്. മാർഷൽ ഫ്രാങ്ക് റെംനിക്കിന്റെ ജീവിതത്തിലേക്ക് ഒരു ദുരന്തം വിമാനത്തിന്റെ രൂപത്തിൽ ഇടിച്ചു കയറുന്നു. ഫെഡറൽ തടവുകാരെ കൊണ്ടുപോവുകയായിരുന്ന വിമാനം തകരുന്നതോടെ, അപകടകാരികളായ 50-ലധികം കുറ്റവാളികൾ, ലോകം അറിയാത്ത ഒരൊറ്റ ലക്ഷ്യവുമായി, മഞ്ഞുമൂടിയ വന്യതയിലേക്ക് ഓടിമറയുന്നു. അവരിൽ ഒരാളാണ് ഹാവ്‌ലോക്ക്, നിയമത്തേക്കാൾ തന്റെ പ്രതികാരത്തിനായി നിലകൊള്ളുന്ന ഒരു മുൻ ചാരൻ. ഹാവ്‌ലോക്ക്, റെംനിക്കിന്റെ കുടുംബത്തെ തന്റെ പദ്ധതിയിലേക്ക് വലിച്ചിഴയ്ക്കുന്നു. റെംനിക്ക്, തന്റെ നാട്ടുകാരെയും കുടുംബത്തെയും സംരക്ഷിക്കാൻ നടത്തുന്ന ഈ മനുഷ്യവേട്ടയിൽ, അതിജീവിക്കാൻ വേണ്ടി സത്യവും കള്ളവും ഇഴപിരിഞ്ഞ് കിടക്കുകയാണ്. ഈ ആക്ഷൻ-ത്രില്ലർ, ഓരോ എപ്പിസോഡിലും പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
70🔥 14👍 2🎉 2😱 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 26 9👍 6🎉 4💯 2🤯 1
#Msone Release - 3566 (Movie) Rattle the Cage (2015) റാറ്റിൽ ദ കേജ് (2015) പരിഭാഷ: ശാമിൽ എ. ടി പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: അറബിക് സംവിധാനം: Majid Al Ansari ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ IMDb : 6.6 (N/A)
2015-ൽ മാജിദ് അൽ അൻസാരിയുടെ സംവിധാനത്തിൽ ഇറങ്ങിയ ഒരു അറബിക് ക്രൈം ത്രില്ലർ സിനിമയാണ് റാറ്റിൽ ദ കേജ് (സിൻസാന). ഒരു അടിപിടി കേസിൽ ജയിലിലെത്തുന്ന തലാൽ എന്ന ചെറുപ്പക്കാരനെ കാണിച്ചാണ് സിനിമ തുടങ്ങുന്നത്. കള്ള് കുടി കാരണം തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയെയും മകനെയും കുറിച്ചോർത്ത് സദാ സമയവും കുറ്റബോധത്തോടെയിരിക്കുന്ന ആളാണ് തലാൽ. ആ പോലീസ് സ്റ്റേഷനിലേക്ക് പുറത്ത് നിന്ന് ഒരു പോലീസുകാരൻ വരുന്നതോടു കൂടി തലാലിന്റെയും സിനിമയുടെയും കഥ വേറൊരു രീതിയിലേക്ക് മാറുകയാണ്. ലോൺ സർവൈവർ, ബോഡി ഓഫ് ലൈസ് എന്നീ സിനിമകളിലൊക്കെ അഭിനയിച്ചിട്ടുള്ള അലി സുലൈമാൻ, ഇൻസ്‌പെക്ടർ ദിബാൻ എന്ന ഒരു വേഷമാണ് ഇതിൽ ചെയ്തിരിക്കുന്നത്. അദ്ധേഹത്തിന്റെ അഭിനയം സിനിമയിൽ എടുത്തു പറയേണ്ട ഒന്നാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
55🔥 5👍 3
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 16 15🎉 5👍 4
Photo unavailableShow in Telegram
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ് O3/11/25 മുതല്‍ 09/11/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: Frankenstein (2025) ഫ്രാങ്കെൻസ്റ്റൈൻ (2025) സബ് പരിഭാഷ ചെയ്തത്: എൽവിൻ ജോൺ പോൾ കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 2779 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
إظهار الكل...
51🔥 50❤‍🔥 5👍 4
#Msone Release - 3565 (Movie) The 36th Chamber of Shaolin (1978) ദ 36ത് ചേമ്പർ ഓഫ് ഷാവോലിൻ (1978) പരിഭാഷ: ഫാസിൽ ചോല പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: മാൻഡറിൻ സംവിധാനം: Chia-Liang Liu ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ IMDb : 7.6 (R)
1978-ൽ ലൗ കാർ-ല്യൂങ് സംവിധാനം ചെയ്ത്, ഗോർഡൻ ല്യു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ദ 36ത് ചേമ്പർ ഓഫ് ഷാവോലിൻ. കഥാനായകനായ സാൻ തേ എന്ന യുവാവിന്റെ ഗ്രാമം മഞ്ചു സൈനികരാൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന്, ഷാവോലിൻ ക്ഷേത്രത്തിൽ അഭയം തേടുന്നതും പിന്നീട് അവിടെയുള്ള 35 പരിശീലന മുറകളിലൂടെ കടന്നുപോകുന്നതും, ഒടുവിൽ സാധാരണക്കാർക്കായി 36-ാം അറ സ്ഥാപിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. മനോഹരമായ സംഘട്ടന രംഗങ്ങളും, പുത്തൻ പരിശീലന രീതികളും ഈ സിനിമയെ കുങ്ഫു സിനിമകളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാക്കി മാറ്റി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
56🔥 4👍 3
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
20🔥 11👍 1