ar
Feedback
തൊഴിലവസരങ്ങൾ/Offers/Deals

തൊഴിലവസരങ്ങൾ/Offers/Deals

الذهاب إلى القناة على Telegram

Amazon Disclosure https://shorturl.at/ajmnV

إظهار المزيد
2025 عام في الأرقامsnowflakes fon
card fon
57 848
المشتركون
-1224 ساعات
-1327 أيام
-53330 أيام
أرشيف المشاركات
Photo unavailableShow in Telegram
👍 4
Repost from TgId: 1804515584
Photo unavailableShow in Telegram
💥💥Whirlpool 184 L 2 Star Direct-Cool Single Door Refrigerator @ 11990/- 🔗https://amzn.to/42rFNtG 12:43 AM ( 25/01/2025) For Amazon Deals 💥 https://chat.whatsapp.com/FcR2A91yIxGEl5FOSizVwj ===================
إظهار الكل...
👍 1
യോഗ്യത പത്താം ക്ലാസിനും താഴെയാണോ? ഡ്രൈവിങ് ലൈസൻസുണ്ടോ? മികച്ച ജോലി സ്വന്തമാക്കാം. ∙ജനുവരി 28 വരെ അപേക്ഷിക്കാം.... ക്ലീൻ കേരള കമ്പനി ലിമിറ്റഡിനു കീഴിൽ കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ ഡ്രൈവർ തസ്തികയിൽ അവസരം. ദിവസവേതന നിയമനമാണ്. ജനുവരി 28 വരെ അപേക്ഷിക്കാം.... യോഗ്യത: ഏഴാം ക്ലാസ് ജയം, ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ്. മികച്ച  ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം. പ്രായം: 45 ൽ താഴെ ശമ്പളം: ദിവസേന 730 രൂപ വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് െചയ്ത അപേക്ഷാഫോം പൂരിപ്പിച്ച്, ബയോഡേറ്റയും യോഗ്യത, വയസ്സ്, ജോലി പരിചയം എന്നിവ തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഇനിപ്പറയുന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അയയ്ക്കണം.... ക്ലീൻ കേരള കമ്പനി ലമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം- 695 010 0471–2724600; www.cleankeralacompany.com Please Join for Updates: https://chat.whatsapp.com/EKlBSB0iLC18x7wvF7BRZu ജോലി അനേഷിക്കുന്നവർക്ക് ഷെയർ ചെയ്തു  കൊടുക്കൂ...
إظهار الكل...
👍 3
Photo unavailableShow in Telegram
👍 1
💥മലബാർ കാൻസർ സെന്ററിൽ ഒഴിവ് തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ- പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചിൽ പ്രോജക്ട് മാനേജറുടെ ഒഴിവ്. കരാർ നിയമനം. ജനുവരി 17 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: എംബിബിഎസ്/ബിഡിഎസ്/എംഎസ്‌സി ബയോസ്റ്റാറ്റിക്സ്, ക്ലിനിക്കൽ റിസർച്, നഴ്സിങ്/ ലൈഫ് സയൻസിൽ പിജി/ഡിപ്ലോമ, 2 വർഷ പരിചയം. പ്രായം: 40 ശമ്പളം: 50,000 Visit: www.mcc.kerala.gov.in Please Join for Updates: https://chat.whatsapp.com/EKlBSB0iLC18x7wvF7BRZu ജോലി അനേഷിക്കുന്നവർക്ക് ഷെയർ ചെയ്തു കൊടുക്കൂ...
إظهار الكل...
👍 14
💥💥ഫാക്ടിൽ എൻജിനീയർ ഒഴിവ്; അവസരം ജനുവരി 14 വരെ, ഒാൺലൈനായി അപേക്ഷിക്കാം. കരാർ നിയമനം എറണാകുളം ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിലെ ഫാക്ട് എൻജിനീയറിങ് ആൻഡ് ഡിസൈൻ ഒാർഗനൈസേഷനിൽ എൻജിനീയർ (സിവിൽ) തസ്തികയിൽ അവസരം. എൻഐടി നാഗാലാൻഡിലെ പ്രോജക്ടിനു കീഴിൽ കരാർ നിയമനം. ജനുവരി 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം, ഒരു വർഷ പരിചയം. പ്രായപരിധി: 35 ശമ്പളം: 37,000 Visit: www.fact.co.in Please Join for Updates: https://chat.whatsapp.com/EKlBSB0iLC18x7wvF7BRZu ജോലി അനേഷിക്കുന്നവർക്ക് ഷെയർ ചെയ്തു കൊടുക്കൂ...
إظهار الكل...
👍 11 1
💥💥ഡിടിപി ഓപ്പറേറ്റർ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിടിപി ഓപ്പറേറ്റർ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: പത്താംക്ലാസ്, കെജിടിഎ/എംജിടിഎ (ടൈപ്പ്റൈറ്റിങ് മലയാളം ഹയർ, ഇംഗ്ലിഷ് ലോവർ) അപേക്ഷ ഡിസംബർ 28നകം ലഭിക്കണം. വിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളജ് ക്യാംപസ്, പാളയം, തിരുവനന്തപുരം- 695 034. 0471-2333790, 85479 71483, www.ksicl.org Please Join for Updates: https://chat.whatsapp.com/EKlBSB0iLC18x7wvF7BRZu ജോലി അനേഷിക്കുന്നവർക്ക് ഷെയർ ചെയ്തു കൊടുക്കൂ...
إظهار الكل...
👍 13
💥💥ഹോസ്പിറ്റൽ അറ്റൻഡന്റ് തിരുവനന്തപുരം രാജീവ് ഗാന്ധി സ്പോർട്സ് സെന്ററിൽ ഹോസ്പിറ്റൽ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് II ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: എട്ടാം ക്ലാസ് ജയം. പ്രായപരിധി: 50. ഡിസംബർ 18 നകം അപേക്ഷിക്കണം. വിലാസം: ഡയറക്ടർ, കായിക യുവജന ഒാഫിസ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം–33. പ്രമോട്ടർ. Please Join for Updates: https://chat.whatsapp.com/EKlBSB0iLC18x7wvF7BRZu ജോലി അനേഷിക്കുന്നവർക്ക് ഷെയർ ചെയ്തു കൊടുക്കൂ...
إظهار الكل...
👍 2
💥💥💥യോഗ്യത പ്ലസ്ടു, ശമ്പളം 27,900–63,700;ഹൈക്കോടതിയിൽ ജോലി നേടാം, ഒാൺലൈനായിlq അപേക്ഷിക്കൂ. ഡിസംബർ 12 മുതൽ 2025 ജനുവരി 6 വരെ ഒാൺലൈനായി അപേക്ഷിക്കാം. 12 ഒഴിവിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ്ടു, ഇംഗ്ലിഷ് ടൈപ്പിങ് യോഗ്യതയുള്ളവർക്ക് കേരള ഹൈക്കോടതിയിൽ അവസരം. കംപ്യൂട്ടർ അസിസ്റ്റന്റ് അസിസ്റ്റന്റ് ഗ്രേഡ് IIതസ്തികയിലെ 12 ഒഴിവിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡയറക്ട് റിക്രൂട്മെന്റാണ്. ഡിസംബർ 12 മുതൽ 2025 ജനുവരി 6 വരെ ഒാൺലൈനായി അപേക്ഷിക്കാം. റിക്രൂട്മെന്റ് നമ്പർ: 14/2024, 15/2024 യോഗ്യത: പ്ലസ്ടു/തത്തുല്യം, കെജിടിഇ (ഹയർ) ഇൻ ടൈപ്റൈറ്റിങ് (ഇംഗ്ലിഷ്). പ്രായം: 1988 ജനുവരി 2നും 2006 ജനുവരി 1നും ഇടയിൽ ജനിച്ചവരാകണം. ശമ്പളം: 27,900–63,700. തിര‍ഞ്ഞെടുപ്പ്: ഒബ്ജക്ടീവ് ടെസ്റ്റ്, ടൈപിങ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ. അപേക്ഷിക്കേണ്ട വിധം: https://hckrecruitment.keralacourts.in എന്ന വെബ്സൈറ്റ് വഴി വൺ ടൈം റജിസ്ട്രേഷൻ റജിസ്ട്രേഷൻ നടത്തി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. Please Join for Updates: https://chat.whatsapp.com/EKlBSB0iLC18x7wvF7BRZu ജോലി അനേഷിക്കുന്നവർക്ക് ഷെയർ ചെയ്തു കൊടുക്കൂ...
إظهار الكل...
👍 16 1👏 1
Photo unavailableShow in Telegram
👍 3
Photo unavailableShow in Telegram
👍 3
Photo unavailableShow in Telegram
👍 1
Photo unavailableShow in Telegram
1